അനന്തമായ മൌനത്തില്‍ നിന്നും ഇന്നിന്റെ ബഹളങ്ങളിലേക്ക് ഉണര്‍ന്നവരാണ് നമ്മള്‍. നാളെയൊരിക്കല്‍ വീണ്ടുമാ മൌനത്തിലേക്ക് തീര്‍ച്ചയാക്കപ്പെട്ട ഒരു യാത്രയുണ്ട്. അപ്പോള്‍ ആരോടും യാത്ര പറയാന്‍ പറ്റിയില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. എല്ലാവരും ഒരിക്കല്‍ ആ മൌനത്തിലേക്ക് പോകേണ്ടവരാണല്ലോ.
No comments:
Post a Comment