ഞാൻ.. നീ... നമ്മൾ....
It's me
Thursday, August 1, 2013
ആത്മാവിലെ അഗ്നി
ആത്മാവിനെ ചുട്ടുപൊള്ളിക്കുന്ന തീയാണ് വിരഹം. യുഗയുഗാന്തരങ്ങളായി കെടാതെ നിൽക്കുന്ന ഒരു തീ. നീയെന്ന മഴയ്ക്കു മാത്രമേ അതിനെ അണയ്ക്കാൻ കഴിയുകയുള്ളൂ. വീശിയടിക്കുന്ന കാറ്റിൽ പെയ്യാതെ തെന്നിപ്പോകുന്ന മേഘങ്ങളെ നോക്കി ആ തീ ആളിക്കത്തുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment